ചെരുപ്പ് കടയില്‍ മുഖം മൂടി ധരിച്ച മൂന്നംഗ സംഘമെത്തി, 10 ലക്ഷം രൂപയുടെ ചെരുപ്പുകള്‍ മോഷ്ടിച്ചു കടന്നു കളഞ്ഞു