More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gadgets
  3. Tech
Loading...

കുറഞ്ഞ വിലയ്ക്ക് ഗംഭീര ഫീച്ചറുകളുള്ള വയര്‍ലെസ് ഇയര്‍ബഡ്‌സുമായി പിട്രോണ്‍

Authored by Web Desk | Last updated: 19 May 2023, 4:32 PM | 1 min read

Print
കുറഞ്ഞ വിലയ്ക്ക് ഗംഭീര ഫീച്ചറുകളുള്ള വയര്‍ലെസ് ഇയര്‍ബഡ്‌സുമായി പിട്രോണ്‍
പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കി പിട്രോണ്‍. കുറഞ്ഞ വിലയ്ക്ക് ഇയര്‍ബഡ്‌സ് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബാസ്ബഡ്‌സ് നിയോ എന്ന ഇയര്‍ബഡ്‌സ് പുറത്തിറക്കിയത്. 899 രൂപയാണ് ഈ ബഡ്‌സിന്റെ വില. മികച്ച ഡിസൈനും ശബ്ദമികവുമായാണ് പിട്രോണ്‍ ബാസ്ബഡ്‌സ് നിയോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്രോഡക്ട് ആമസോണില്‍ നിന്ന് വാങ്ങാം.


ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.3 സാങ്കേതികവിദ്യയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് സ്മാര്‍ട് ഫോണുമായും ലാപ്ടോപ്പുമായും മറ്റ് ബ്ലൂടൂത്ത് സംവിധാനം ലഭ്യമായ ഉപകരണങ്ങളുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ സാധിക്കും. കേവലം 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 മിനിറ്റ് വരെ പ്ലേ ടൈം ലഭിക്കുന്നതാണ് ബാസ്ബഡ്‌സ് നിയോ. ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമുള്ള പോര്‍ട്ടബിളും ഒതുക്കമുള്ളതുമായ ചാര്‍ജിങ് കെയ്സ് ഉപയോഗിച്ച് 35 മണിക്കൂര്‍ വരെ പ്ലേ ടൈം ലഭ്യമാക്കാനാകും. അത്യാധുനിക ട്രൂടോക്ക് ഇഎന്‍സി (എന്‍വിയോണ്‍മെന്റല്‍ നോയ്‌സ് ക്യാന്‍സലേഷന്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബാസ്ബഡ്‌സ് നിയോ പ്രവര്‍ത്തിക്കുന്നത്. ക്രിസ്റ്റല്‍ ക്ലിയര്‍കോളിങ്ങും മികച്ച ഓഡിയോ അനുഭവവും നല്‍കുന്നു. ഏതു സാഹചര്യത്തിലും ബാസ്ബഡ്‌സ് നിയോയുടെ ട്രൂടോക്ക് ഇഎന്‍സി മികച്ച ഓഡിയോ വ്യക്തത നല്‍കിക്കൊണ്ട് പശ്ചാത്തല ശബ്ദം കുറയ്ക്കുന്നു. ശക്തമായ 13 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.


പോക്കറ്റില്‍ എളുപ്പത്തില്‍ ഇണങ്ങുന്ന കോംപാക്റ്റ് ചാര്‍ജിങ് കെയ്സിലാണ് ഇയര്‍ബഡ്‌സ് വരുന്നത്. ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാക്കുന്നു. കറുപ്പ്, നീല, ചാര നിറങ്ങളിലാണ് ബാസ്ബഡ്‌സ് നിയോ വരുന്നത്. ഇയര്‍ബഡ്‌സിന് പുറമെ ചാര്‍ജിങ് കേസ്, യുഎസ്ബി ചാര്‍ജിങ് കേബിള്‍, മാനുവല്‍ എന്നിവയാണ് ബോക്‌സിലുള്ളത്. ബാസ്ബഡ്‌സ് നിയോ ടച്ച് കണ്ട്രോളുമായാണ് വരുന്നത്. ഇത് മ്യൂസിക് സുഖകരമായി നിയന്ത്രിക്കാനും സിംപിള്‍ ടാപ്പിലൂടെ കോള്‍ സ്വീകരിക്കാനും സാധിക്കും. വോയ്സ് അസിസ്റ്റന്റ് ഇന്റഗ്രേഷനും പിന്തുണയ്ക്കുന്നതാണ് ബാസ്ബഡ്‌സ് നിയോ. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട വെര്‍ച്വല്‍ അസിസ്റ്റന്റുകളായ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു.

Tags

  • gadgets

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഔറ റിംഗ് 4 ലോഞ്ച് ചെയ്തു ;ഗംഭീര ബാറ്ററി ലൈഫും നവീകരിച്ച ആരോഗ്യ സെന്‍സറുകളും

ഔറ റിംഗ് 4 ലോഞ്ച് ചെയ്തു ;ഗംഭീര ബാറ്ററി ലൈഫും നവീകരിച്ച ആരോഗ്യ സെന്‍സറുകളും

ബജറ്റ് ഫ്രണ്ട്‌ലി ലാപ്‌ടോപ്പ് അവതരിപ്പിച്ച് തോംസണ്‍ ; വില അറിയാം

ബജറ്റ് ഫ്രണ്ട്‌ലി ലാപ്‌ടോപ്പ് അവതരിപ്പിച്ച് തോംസണ്‍ ; വില അറിയാം

Photo: DJI

കൂടുതല്‍ ഫീച്ചറുകളുമായി ജിമ്പല്‍ ക്യാമറ ഓസ്മോ പോക്കറ്റ് 3 പുറത്തിറങ്ങി

ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ ഇന്ത്യന്‍ വിപണിയില്‍ ; വിലയും സവിശേഷതകളും അറിയാം

ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ ഇന്ത്യന്‍ വിപണിയില്‍ ; വിലയും സവിശേഷതകളും അറിയാം

ഗംഭീര ഫീച്ചറുകള്‍ ; 2,199 രൂപയ്ക്ക് സ്വന്തമാക്കാം നോയിസ്ഫിറ്റിന്റെ സ്മാര്‍ട് വാച്ച്

ഗംഭീര ഫീച്ചറുകള്‍ ; 2,199 രൂപയ്ക്ക് സ്വന്തമാക്കാം നോയിസ്ഫിറ്റിന്റെ സ്മാര്‍ട് വാച്ച്

ഫീച്ചര്‍ സമ്പന്നം ; 1799 രൂപയ്ക്ക് സ്വന്തമാക്കാം ഫയര്‍ ബോള്‍ട്ടിന്റെ ഗംഭീര സ്മാര്‍ട് വാച്ച്

ഫീച്ചര്‍ സമ്പന്നം ; 1799 രൂപയ്ക്ക് സ്വന്തമാക്കാം ഫയര്‍ ബോള്‍ട്ടിന്റെ ഗംഭീര സ്മാര്‍ട് വാച്ച്