ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gadgets
  3. Tech
Loading...

ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ ഇന്ത്യന്‍ വിപണിയില്‍ ; വിലയും സവിശേഷതകളും അറിയാം

Authored by Web Desk | Last updated: 05 Aug 2023, 11:35 AM | 2 min read

Print
infinix-gt-10-pro-smartphone-with-108mp-camera-launched-in-india
ഇന്ത്യന്‍ വിപണിയില്‍ ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ അവതരിപ്പിച്ചു. ഗെയിമിങ്ങിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള സ്മാര്‍ട്ട്‌ഫോണാണിത്. ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. സൈബര്‍ ബ്ലാക്ക്, മിറാഷ് സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും. പുതിയ ഇന്‍ഫിനിക്‌സ് ഫോണിന്റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്. ആകര്‍ഷകമായ ഓഫറുകളും ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ വാങ്ങുന്നവര്‍ക്ക് ലഭിക്കും.


ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ വാങ്ങുമ്പോള്‍ ഐസിഐസിഐ, കൊട്ടക് ബാങ്ക് കാര്‍ഡുകള്‍ വഴി പേയ്മെന്റുകള്‍ നടത്തുന്ന ആളുകള്‍ക്ക് 2,000 രൂപ കിഴിവ് ലഭിക്കും. ഈ ഓഫര്‍ ചേരുന്നതോടെ ഫോണിന്റെ വില 17,999 രൂപയായി കുറയുന്നു. ഫോണ്‍ വാങ്ങാനായി ഫ്‌ലിപ്പ്കാര്‍ട്ട് ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നല്‍കുന്നുണ്ട്. ഓരോ മാസവും 3,334 രൂപ വീതം അടയ്‌ക്കേണ്ട ഇഎംഐ ഓഫറാണ് ഇത്. ഈ ഫോണ്‍ വാങ്ങുന്ന ആദ്യത്തെ 5,000 ഉപഭോക്താക്കള്‍ക്ക് ചില ഗെയിമിങ് ആക്സസറികളും ലഭിക്കും. ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67-ഇഞ്ച് ഫുള്‍ എച്ച്ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലെയാണുള്ളത്. ഇത് എല്‍ടിപിഎസ് ഡിസ്പ്ലേയാണ്. 900 നിറ്റ് പീക്ക് ബ്രൈറ്റ്‌നസും ഡിസിഐപി കളര്‍ ഗാമറ്റിന്റെ 100 ശതമാനം കവറേജും ഡിസ്‌പ്ലെയിലുണ്ട്. ആന്‍ഡ്രോയിഡ് 13 ബേസ്ഡ് എക്‌സ്ഒഎസ് 13ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ആന്‍ഡ്രോയിഡ് 14ലേക്കുള്ള അപ്ഗ്രേഡും കമ്പനി നല്‍കുന്നു.


മീഡിയടെക് ഡൈമന്‍സിറ്റി 8050 എസ്ഒസിയുടെ കരുത്തിലാണ് ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 ജിബി LPDDR4X റാമും 256 ജിബി USF 3.1 ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഫോണിലുണ്ട്. ഉപയോഗിക്കാത്ത സ്റ്റോറേജ് 16 ജിബി വരെ റാമാക്കി മാറ്റാന്‍ സാധിക്കുന്ന സംവിധാനവും ഫോണിലുള്ളത്. ഗെയിമിങ് സമയത്ത് ഫോണ്‍ തണുപ്പിക്കുന്നതിനായി ഡ്യൂവല്‍-ആക്‌സിസ് ലീനിയര്‍ മോട്ടോറും 4,319 എംഎം സ്‌ക്വയര്‍ ലിക്വിഡ് വേപ്പര്‍ ചേമ്പറും ഇന്‍ഫിനിക്‌സ് ജിടി 10 പ്രോയിലുണ്ട്. ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണുള്ളത്. 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും രണ്ട് 2 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുകളുമാണ് ഫോണിലുള്ളത്.


സെല്‍ഫികളും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. ഫോണിന്റെ പിന്നില്‍ ക്യാമറ മൊഡ്യൂളിന് അടുത്തായി ഒരു മിനി എല്‍ഇഡി ഇന്‍ഡിക്കേറ്ററുമുണ്ട്. അത് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി ലൈറ്റുകള്‍ കസ്റ്റമൈസ് ചെയ്യാം. ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമാണുള്ളത്. 5ജി, എന്‍എഫ്‌സി, 3.5mm ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ബ്ലൂടൂത്ത്, Wi-Fi a/b/g/n/ac/x എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ലൈറ്റ് സെന്‍സര്‍, ഇ-കോമ്പസ്, ജി-സെന്‍സര്‍, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഇന്‍ഫിനിക്‌സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണിലുണ്ട്.

Tags

  • tech news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഔറ റിംഗ് 4 ലോഞ്ച് ചെയ്തു ;ഗംഭീര ബാറ്ററി ലൈഫും നവീകരിച്ച ആരോഗ്യ സെന്‍സറുകളും

ഔറ റിംഗ് 4 ലോഞ്ച് ചെയ്തു ;ഗംഭീര ബാറ്ററി ലൈഫും നവീകരിച്ച ആരോഗ്യ സെന്‍സറുകളും

ബജറ്റ് ഫ്രണ്ട്‌ലി ലാപ്‌ടോപ്പ് അവതരിപ്പിച്ച് തോംസണ്‍ ; വില അറിയാം

ബജറ്റ് ഫ്രണ്ട്‌ലി ലാപ്‌ടോപ്പ് അവതരിപ്പിച്ച് തോംസണ്‍ ; വില അറിയാം

Photo: DJI

കൂടുതല്‍ ഫീച്ചറുകളുമായി ജിമ്പല്‍ ക്യാമറ ഓസ്മോ പോക്കറ്റ് 3 പുറത്തിറങ്ങി

ഗംഭീര ഫീച്ചറുകള്‍ ; 2,199 രൂപയ്ക്ക് സ്വന്തമാക്കാം നോയിസ്ഫിറ്റിന്റെ സ്മാര്‍ട് വാച്ച്

ഗംഭീര ഫീച്ചറുകള്‍ ; 2,199 രൂപയ്ക്ക് സ്വന്തമാക്കാം നോയിസ്ഫിറ്റിന്റെ സ്മാര്‍ട് വാച്ച്

ഫീച്ചര്‍ സമ്പന്നം ; 1799 രൂപയ്ക്ക് സ്വന്തമാക്കാം ഫയര്‍ ബോള്‍ട്ടിന്റെ ഗംഭീര സ്മാര്‍ട് വാച്ച്

ഫീച്ചര്‍ സമ്പന്നം ; 1799 രൂപയ്ക്ക് സ്വന്തമാക്കാം ഫയര്‍ ബോള്‍ട്ടിന്റെ ഗംഭീര സ്മാര്‍ട് വാച്ച്

കുറഞ്ഞ വിലയ്ക്ക് ഗംഭീര ഫീച്ചറുകളുള്ള വയര്‍ലെസ് ഇയര്‍ബഡ്‌സുമായി പിട്രോണ്‍

കുറഞ്ഞ വിലയ്ക്ക് ഗംഭീര ഫീച്ചറുകളുള്ള വയര്‍ലെസ് ഇയര്‍ബഡ്‌സുമായി പിട്രോണ്‍