രാത്രിയിലും പകലും തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന ഇടിമുഴക്കം ; ചേനപ്പാടിയിലെ മുഴക്കം ഭൂചലനത്തിന്റെ ഭാഗമോ? ആശങ്കയുടെ മുഴക്കത്തില്‍ ഉണ്ണാതെയും ഉറങ്ങാതെ പ്രദേശവാസികള്‍