More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

എയര്‍ഹോസ്റ്റസിനോട് യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന: വൈറലായി വീഡിയോ

Authored by Web Desk | Last updated: 01 Jun 2023, 10:48 AM | 3 min read

Print
എയര്‍ഹോസ്റ്റസിനോട് യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന: വൈറലായി വീഡിയോ
ജീവിതത്തിലെ ഏറ്റവും രസകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് പ്രണായാഭ്യര്‍ത്ഥന. പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് പുതുമകള്‍ കൊണ്ടുവന്നുകൊണ്ടാണ് പലരും തങ്ങളുടെ ഇഷ്ടം തുറന്നുപറയാന്‍ ഒരുങ്ങുന്നത്. മിക്കവാറും ആളുകള്‍ ഈ രംഗങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലും മറ്റും പങ്കിടുന്നതും ഒരു ട്രെന്‍ഡാണ്. ഇത്തരത്തില്‍ നിരവധി വീഡിയോകളാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളെയും കാണികളെയും കയ്യില്‍ എടുക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വൈറലായ ഒരു പ്രണയാഭ്യര്‍ത്ഥന വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. അയര്‍ലന്‍ഡിലെ ഡുബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ആണ് ഈ പ്രണയാഭ്യര്‍ത്ഥന നടന്നിരിക്കുന്നത്.


വീഡിയോയുടെ തുടക്കത്തില്‍ ഒരു യുവാവ് എയര്‍ഹോസ്റ്റസ് ആയ യുവതിയോട് തന്റെ പ്രണയം തുറന്നു പറയാന്‍ ഒരുങ്ങുന്നത് ആണ് കാണുന്നത്. എയര്‍ഹോസ്റ്റസ് ആയതിനാല്‍ ആ വസ്ത്രത്തില്‍ യുവതി ഇവര്‍ നടന്നുവരുമ്പോഴാണ് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. അയര്‍ലന്‍ഡിലെ ഡുബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടക്കുന്നത്. യുവതി ജോലി കഴിഞ്ഞ് വരികയാണ് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാക്കാനാകുന്നത്. പെട്ടെന്ന് ഇവര്‍ക്ക് മുമ്പിലേക്ക് ഒരു പൂച്ചെണ്ടുമായി കടന്നുവരികയാണ് യുവാവ്. ഇതോടെ തന്നെ സന്തോഷത്താല്‍ യുവതിയുടെ മുഖത്ത് ചിരി വിരിയുന്നുണ്ട്. ഇതിന് പിന്നാലെ യുവാവ് തന്റെ കൈവശമിരുന്ന ബാഗ് തുറന്ന് ഇതില്‍ നിന്നൊരു മോതിരം പുറത്തെടുക്കുന്നു. ശേഷം മുട്ട് കുത്തിയിരുന്ന് തന്റെ പ്രണയം പ്രിയപ്പെട്ടവളെ അറിയിക്കുകയാണ്.


ഈ രംഗം കൂടി കണ്ടതോടെ സന്തോഷം കൊണ്ട് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയാണ് യുവതി. സന്താഷം കൊണ്ട് യുവതിയുടെ കണ്ണുകള്‍ നിറയുന്നതും ഇവരിത് തുടയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തനിക്ക് ഈ ബന്ധത്തിന് സമ്മതമാണെന്നും ഇവര്‍ ഉറക്കെ പറയുന്നുണ്ട്. തുടര്‍ന്ന് ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുകയാണ്. നിരവധി പേരാണ് ഈ വീഡിയോ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിരിക്കുന്നത്. ഒരുപാട് ആളുകള്‍ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു.





Tags

  • love proposal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനാകുന്ന ജാലവിദ്യ; മാന്ത്രികനെ കാണാതെ പോയി ; കണ്ടുപിടിക്കാന്‍ സഹായം തേടി പോലീസ്

നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനാകുന്ന ജാലവിദ്യ; മാന്ത്രികനെ കാണാതെ പോയി ; കണ്ടുപിടിക്കാന്‍ സഹായം തേടി പോലീസ്

ശിഷ്യനെ ടീച്ചര്‍ ലൈംഗികചൂഷണത്തിന് ഇരയാക്കി ; കണ്ടുപിടിച്ച കുട്ടികള്‍ മാര്‍ക്ക് കൂടുതലിട്ട് ഉയര്‍ന്ന ഗ്രേഡ് കിട്ടാന്‍ ബ്ലാക്ക്മെയില്‍ ചെയ്തു

ശിഷ്യനെ ടീച്ചര്‍ ലൈംഗികചൂഷണത്തിന് ഇരയാക്കി ; കണ്ടുപിടിച്ച കുട്ടികള്‍ മാര്‍ക്ക് കൂടുതലിട്ട് ഉയര്‍ന്ന ഗ്രേഡ് കിട്ടാന്‍ ബ്ലാക്ക്മെയില്‍ ചെയ്തു

Chetna Chakravarthy share her opinion on marrying indian man (Image Source: Instagram)

‘ഇന്ത്യന്‍ പുരുഷന്മാരെ വിവാഹം ചെയ്യരുത്, ഡേറ്റിങ്ങിൽ ഏർപ്പെടരുത്; നട്ടെല്ലില്ലാത്ത ആണുങ്ങള്‍ക്കൊപ്പം ജീവിക്കുന്നതിലും ഭേദം സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്നതാണ്...’ പ്രസ്താവനയുമായി റിലേഷൻഷിപ്പ് കോച്ച്

Instagram

ദൈവത്തെ കാണാൻ 12 വർഷമായി ഒരേ നിൽപ്പ്; ഖഡേശ്വരി വ്രതവുമായി യുവ സന്ന്യാസി

Azel Carmichael reply to a job rejection email goes viral (Image Source: X)

ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം; കമ്പനിയുടെ റിജക്ഷന്‍ മെയിലിന് യുവാവ് നല്‍കിയ മറുപടിക്ക് കൈയടിച്ച് ​സോഷ്യല്‍ മീഡിയ; കിടുക്കി, പൊളിച്ചുവെന്ന് കമന്റുകള്‍

 Gauhati High Court ordered the complete suspension of the Bilasipara Police Station (Image Source: Instagram)

പുലര്‍ച്ചെ 4 മണിക്ക് അമ്മയെയും കുട്ടിയെയും ചോദ്യം ചെയ്യാനെത്തിച്ചു; ഒരു പോലീസ് സ്റ്റേഷന്‍ മുഴുവന്‍ പൂട്ടിച്ച് ഗൗഹട്ടി കോടതി; ഉത്തരവിന് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ