മഗ്ദലീന മുക്യൂറ്റി മരിച്ചത് വിമാനാപകടം കഴിഞ്ഞ് നാലു ദിവസം കൂടി ജീവിച്ച ശേഷം ; കൊളംബിയയിലെ അത്ഭുതകുഞ്ഞുങ്ങളോട് തന്നെ നോക്കേണ്ട രക്ഷപ്പെടാന്‍ പറഞ്ഞതും മാതാവ്