ഇന്നസെന്റ് അങ്കിളിന്റെ അവസാനത്തെ ബിഗ് സ്ക്രീൻ ഡയലോഗിന് ഹര്‍ഷാരവം നൽകിയാണ് പ്രേക്ഷകർ യാത്രയാക്കിയത്. അതെന്റെ സിനിമയിലാണെന്നത് സന്തോഷം- അഖിൽ സത്യൻ