
പത്തനംതിട്ട: ജില്ലയില്‍ ഈ വര്‍ഷത്തെ ആദ്യ എലിപ്പന മരണവും റിപ്പോര്‍ട്ട് ചെയ്യുന്നൂ. പെരിങ്ങനോട് സ്വദേശി രാജന് (60) ആണ് പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞത്.
ഡെങ്കിപ്പനി ബാധിച്ച ജില്ലയില്‍ ഇതിനകം മൂന്നു പേര് മരണമടഞ്ഞു. ഇന്നലെ ആങ്ങാമൂഴി സ്വദേശിയായ ഒരു വയസ്സുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.






