തേനീച്ചകളുടെ ആക്രമണത്തെ തുടര്‍ന്ന് സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ ബാര്‍ അടച്ചുപൂട്ടി. ബാര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനിടയിലായിരുന്നു തേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണം. നൂറുകണക്കിന് തേനീച്ചകള്‍ കൂട്ടത്തോടെ ബാറിലേക്ക് ഇരച്ചുകയറുകയായിരുന്നു. എന്നാല്‍ ഈ സമയം ബാറിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി പുറത്തിറക്കിയതിനു ശേഷം ജീവനക്കാര്‍ ബാര്‍ അടച്ചുപൂട്ടുകയായിരുന്നു.
തേനീച്ചകളെ ബാറിനുള്ളില്‍ നിന്നും നീക്കം ചെയ്തതിനു ശേഷമാണ് ബാര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പ്രതീക്ഷിക്കാതെ എത്തിയ തേനീച്ചകള്‍ 10 മിനിറ്റിനുള്ളില്‍ ബാറിനുള്ളില്‍ മുഴുവനും വ്യാപിച്ചു. തേനീച്ചകളെ നീക്കം ചെയ്യുന്നതിനായി പ്രാദേശിക അതോറിറ്റിയുടെ സഹായം തേടിയെങ്കിലും സഹായം ലഭ്യമായില്ല.
തുടര്‍ന്ന് ജീവനക്കാര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കുകയും സ്വന്തം നിലയ്ക്ക് തേനീച്ചകളെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ആയിരുന്നു എന്ന് ബാറിന്റെ മാനേജര്‍ പെത്യ പെട്രോവ വ്യക്തമാക്കി. ജൂണ്‍ 25 -ന് ആയിരുന്നു ബാറിന് നേരെ തേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ജീവനക്കാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തേനീച്ചകളെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ആയത്.

Comments