മഞ്ചേശ്വരം: കാസര്‍ഗോഡ് മൊഗ്രാല്‍ കൊപ്പള കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശികളായ നാസില്‍ (17)ം നവാസ് (21) എന്നിവരാണ് മരിച്ചത്.