പാറിപ്പറന്ന മുടി, കീറിയ ഷര്‍ട്ട്... സമയത്തിന് ഭക്ഷണമില്ല ; ജനകീയ പ്രശ്‌നമാണെങ്കില്‍ ഏതുസമയത്തും ഉമ്മന്‍ചാണ്ടി റെഡി ; സുനാമി ദുരന്ത സമയത്ത് മന്ത്രിസഭായോഗം വിളിച്ചത് പുലര്‍ച്ചെ ഒരു മണിക്ക്