രമ്യ കൃഷ്ണനും മകനും തിരുപ്പതി സന്ദര്‍ശിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജൂലൈ 26 നാണ് നടിയും മകന് റിത്വിക് വംശിയും തിരുപ്പതി ദര്‍ശനത്തിനെത്തിയത്. തിരുപ്പതി ദര്‍ശനത്തിനു ശേഷം സുഹൃത്തും നടിയുമായ റോജയുടെ കുടുംബത്തെയും രമ്യ സന്ദര്‍ശിച്ചു.
13 വയസ്സുളളപ്പോഴാണ് രമ്യ കൃഷ്ണന് തന്റെ അഭിനയജീവിതം തുടങ്ങിയത്. വെളെള മനസു എന്ന തമിഴ് ചിത്രമാണ് ആദ്യ ചിത്രം. അഭിനയ ജീവിതത്തില്‍ ഇരുന്നുറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള രമ്യ മലയാളം , ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.
2003 ല്‍ തെലുങ്കു നടനായ കൃഷ്ണ വംഗശിയെ രമ്യ കൃഷ്ണന് വിവാഹം ചെയ്തു. ഒരു മകനാണുളളത്. വിവാഹത്തിനുളള ശേഷം ഇവര്‍ ഹൈദരാബാദിലാണ് സ്ഥിരതാമസം.

Comments