അരിക്കൊമ്പന്‍ ദൗത്യത്തിനു ചെലവഴിച്ച പണത്തിന്റെ കാര്യത്തിലും സര്‍ക്കാരിന് കണക്കില്ല ; ചെലവഴിച്ചത് 21 ലക്ഷം ; ഇതില്‍ 16 ലക്ഷം എതിലേ പോയെന്ന് വ്യക്തതയില്ല