
ബിഗ് ബോസ് മലയാളത്തിലൂടെ താരങ്ങളായവര്‍ അനവധിയാണ്. അക്കൂട്ടത്തില്‍ മോഡലിംഗും, അവതാരകയുമായി എല്ലാം തിളങ്ങിയിരുന്ന താരമായ സെറീനയുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സെറീന. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ സെറീന പങ്കിടാറുണ്ട്. പുതിയ ഫാഷന്‍ ലൈഫ് ട്രെന്റുകള്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്ന വളരെ സോഷ്യലായ സെറീന നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പിങ്ക് ഡ്രസ്സിലാണ് താരത്തിന്റെ ചിത്രങ്ങള്‍. പിങ്ക് തിൻ സ്ട്രാപ് സ്ലീവലസ് ലോങ്ങ് സ്ലിറ്റ് ഡ്രെസ്സിൽ അതിസുന്ദരിയായി ഹോട്ടായി തുടങ്ങുകയാണ് താരം. സെറീനയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുകയാണ്.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്ഷനിലൂടെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സെറീന.






