ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇഞ്ചക്ഷനും ചെയ്തതാണോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്;തന്റെ ശാരീരിക മാറ്റത്തെക്കുറിച്ച് നയന്‍താര ചക്രവര്‍ത്തി

Authored by Web Desk | Last updated: 14 Sep 2023, 10:08 AM | 1 min read

Print
actress-nayanthara-chakravarthy-about-her-body-transformation
മലയാള സിനിമയിൽ ബാലതാരമായി വന്ന് ഇപ്പോള്‍ നായികയായി സജീവമാവാന്‍ ഒരുങ്ങുകയാണ് നടി നയൻ‌താര ചക്രവർത്തി. ജെന്റില്‍മാന്‍ 2 എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരം ഇപ്പോൾ. ഇതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ ശാരീരിക മാറ്റത്തെക്കുറിച്ച് സംസാരിച്ച നയൻതാരയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.


ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതിന്റെ രണ്ട് കാരണങ്ങളിൽ ഒന്ന് പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നതും രണ്ട്, ബേബി എന്ന ടാഗ് ലൈന്‍ മാറ്റാന്‍ മാറി നില്‍ക്കണം എന്നതുമായിരുന്നു. പ്ലസ് വണ്ണിൽ എത്തിയതിനു ശേഷമാണ് നായികയാകാനുള്ള അവസരങ്ങൾ വന്നു തുടങ്ങിയതെന്നും നയൻ‌താര പറഞ്ഞു.


ശരീരം മാറിയതിനെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് തന്നെ. വല്ലപ്പോഴും പഴയ ഫോട്ടോസ് കാണുമ്പോൾ ഞാനും ചിന്തിക്കും ഇത്രയ്ക്ക് മാറ്റമുണ്ടല്ലേ എന്ന്. സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇന്‍ഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെയുള്ള ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് മാറ്റം വന്നത് എന്നും താരം വ്യക്തമാക്കി.


ഞാന്‍ അങ്ങനെ ഭക്ഷണം ഒന്നും നേരത്തെ കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് നേരത്തിന് ഭക്ഷണം കഴിച്ചു തുടങ്ങിയത്. കുറച്ചു കാലം ബ്രേക്ക് എടുത്തതിന് ശേഷം തിരിച്ചു വരുന്നതുകൊണ്ടാവാം ആളുകള്‍ക്ക് ഒരു വ്യത്യാസം തോന്നുന്നത് എന്നും നയൻതാര പറഞ്ഞു.



Tags

  • nayanthara chakravarthy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Shane Nigam (Image Source: Youtube)

‘അന്നെനിക്ക് സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല; ആരെയും മോശമായി പറയുന്നില്ല, എന്നെ ന്യായീകരിക്കുന്നുമില്ല...’ ഷെയ്ന്‍ നിഗം

photo-www.facebook.com/NayantharaaChakravarthy

കുടുംബത്തോടൊപ്പം 24 ാം പിറന്നാള്‍ ആഘോഷമാക്കി നയന്‍താര ചക്രവര്‍ത്തി

photo-www.instagram.com/aneetpadda_/

നിങ്ങള്‍ പഠിപ്പിച്ചുതന്ന നിരുപാധികമായ സ്‌നേഹം ഞാന്‍ എന്നും കൂടെക്കൂട്ടും, ലവ് യൂ ദാദാ ; മുത്തച്ഛന്റെ വേര്‍പാടില്‍ വികാരധീനയായി അനീത് പദ്ദ

photo-www.instagram.com/aishwaryaraibachchan_arb___

വിമാനത്താവളത്തില്‍ മകള്‍ക്കായി കാത്തിരുന്ന് അമ്മ; ആരാധ്യയെ ചേര്‍ത്തുപടിച്ച് ഐശ്വര്യയുടെ ഹൃദ്യമായ കൂടിക്കാഴ്ച; വീഡിയോ വൈറല്‍

photo-www.instagram.com/realansibahassan/

സഹോദരന്റെ വിവാഹം ആഘോഷമാക്കി അന്‍സിബ; ചിത്രങ്ങള്‍

‘പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാര്‍

‘പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാര്‍