താരദമ്പതികളായ റുബീന ദിലൈക്കും അഭിനവ് ശുക്ലയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞദിവസമാണ് റുബീനയും അഭിനവും ഇൻസ്റ്റയിലൂടെ തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.
റുബീനയും അഭിനവ് ശുക്ലയും ഇപ്പോൾ അവധിയാഘോഷത്തിനായി യുഎസിലാണ് ഉള്ളത്. ഞങ്ങളുടെ കുടുംബം വലുതാകുന്നു, അച്ഛനും അമ്മയും ആകാൻ പോകുന്നു. ഡേറ്റിങ് മുതൽ വിവാഹവും ജീവിതവും, ഇപ്പോൾ ഞങ്ങളുടെ അടുത്ത ഘട്ടവും നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷം മാത്രം- റുബീനയും അഭിനവും കുറിച്ചു.
ചില കാരണങ്ങൾ കൊണ്ടാണ് ഇത്രകാലവും ഇക്കാര്യം തുറന്നു പറയാഞ്ഞതെന്നും ഇരുവരും പറയുന്നു. കുറച്ചു വെല്ലുവിളികളും എക്സൈറ്റ്മെന്റും നിറഞ്ഞ കാലമാണിത്.ഇപ്പോൾ നമ്മൾ ബേബിമൂൺ ആഘോഷത്തിനായി ലാസ് ഏഞ്ചൽസിൽ ആണെന്നും ഇരുവരും പറഞ്ഞു.

Comments