ജൂണ്‍, ആദ്യരാത്രി, ബിഗ്ഗ് ബ്രദര്‍, തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് സര്‍ജാനോ ഖാലിദ്. 2018 ലെ നോണ്‍സെന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആര്. അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്ന ചിത്രത്തിലൂടെ തമിഴിലും താരം അഭിനയിച്ചു.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനല്‍ നടത്തിയ ഹോം ടൂറില്‍ വീട്ടിലെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പം സര്‍ജാനോ തന്റെ പേരിന്റെ അര്‍ത്ഥവും, സൗന്ദര്യ രഹസ്യവുമെല്ലാം വെളിപ്പെടുത്തി.
എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചപ്പോള്‍, അത് മാനിഫാക്ചറിങ് ഡിഫെക്ട് ആണെന്ന് സര്‍ജാനോ പറയുന്നു. വീട്ടില്‍ എല്ലാവരും ഫെയര്‍ ആണ്. താന്‍ അത്രവലിയ ബ്യൂട്ടി കോണ്‍ഷ്യസ് ഒന്നുമല്ല എന്നും നടന് വ്യക്തമാക്കി.
സര്‍ജാനോ എന്ന പേരിന്റെ അര്‍ത്ഥം ക്രിയേറ്റീവിറ്റി എന്നാണത്രെ. വാപ്പയാണ് പേരിട്ടത്. സര്‍ജാനോയുടെ വാപ്പ ഖാലിദ് ബക്കര്‍ സംവിധായകനും എഡിറ്ററുമൊക്കെയാണ്. ഒരു അനിയത്തിയും രണ്ട് ചേച്ചിമാരുമാണ് സര്ജാനോയ്ക്കുള്ളത്. അവരുടെ പേരും വ്യത്യസ്തമാണെന്ന് നടന് പറയുന്നു. അല്‍മിത്ര എന്നാണ് അനിയത്തിയുടെ പേര്. നോബല്‍ പീസ് എന്നാണ് അതിനര്‍ത്ഥം. ഇറദ ഖാലിദ്, മായസിയാദ ഖാലിദ് എന്നിങ്ങനെയാണത്രെ ചേച്ചിമാരുടെ പേര്.
എന്നിവര്‍ ആണ് സര്‍ജാനോയുടെ അടുത്ത റിലീസ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസ് ആണ്.

Comments