സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പോയത് ജയിലിലേക്ക്... പുരസ്‌ക്കാരം വിചാരണപോലും കൂടാതെ ഇറാന്‍ 31 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധേയമാക്കിയ നര്‍ഗ്ഗീസ് മുഹമ്മദിക്ക്