ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ മേഘാലയയില്‍നിന്നുള്ള രാജ്യസഭാംഗവും ഭാര്യയും മകളും ബത്‌ലഹേമില്‍ ; ജറുസലേം തീര്‍ഥാടനത്തിന് എത്തിയ സംഘത്തിലെ 24 ഇന്ത്യന്‍പൗരന്‍മാരും കുടുങ്ങി