ഓംലെറ്റ് ഇഷ്ടപ്പെടാത്ത ആളുകളുണ്ടാകുമോ? എന്നാലും ദില്ലിലെ ഒരു കച്ചവടക്കാരന് പറയുന്ന ഓംലെറ്റ് കഴിക്കണമെങ്കിലും കുറച്ച് പാടുപെടും. ഈ ഓംലെറ്റ് 30 മിനിറ്റിനുള്ളില്‍ കഴിച്ച് തീര്‍ത്താല്‍ നിങ്ങള്‍ക്ക് ലഭിക്കുക ഒന്നും രണ്ടുമല്ല ഒരു ലക്ഷം രൂപയായിരിക്കും.
ഇത് ഒരു സാധാരണ ഓംലെറ്റാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വലിയ അളവില്‍ ബട്ടര്‍, 31 മുട്ട, കെബാബ്, പച്ചക്കറികള്‍ എന്നിവയെല്ലാം ചേര്‍ത്തിട്ടാണ് ഈ ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഭക്ഷണപ്രേമികല് പോലും ഈ ഓംലൈറ്റിനെ വിശേഷിപ്പിക്കുന്നത് ഹൃദയാഖാതമുണ്ടാക്കുന്ന ഓംലെറ്റെന്നാണ്. ഒരു ഫിറ്റ്നസ് ഇന്ഫ്ളുവന്സറാകട്ടെ ഇതിന്റെ കലോറിയും കണക്കാക്കി. 3500 മില്ലിഗ്രാം ആയിരുന്നു അത്. അതോട് കൂടി വീഡിയോയ്ക്ക് താഴെ വന്‍ ചര്‍ച്ചയാണ് നടന്നത്.
@chiragbarjatyaa എന്നയാളാണ് വീഡിയോ 'X' -ല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രാജീവ് ഭായ് എന്ന കച്ചവടക്കാരനാണ് ഈ പ്രത്യേകതരം ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഇയാള്‍ ഒരു പാനില്‍ ഒരു വലിയ അളവില്‍ തന്നെ ബട്ടര്‍ ഇടുന്നത് കാണാന്‍ കഴിയും. ശേഷം ഉള്ളി, തക്കാളി, പച്ചമുളക് എന്നിവയും 31 മുട്ടയും ചേര്‍ക്കുന്നു. അതിലും തീര്ന്നി്ല്ല പിന്നീട് ബ്രെഡ് കഷണങ്ങളും ചേര്‍ക്കുന്നു പിന്നീട് ഓംലെറ്റ് തയ്യാറാക്കിയ ശേഷം അതിന് മുകളിലായി കബാബ്, ഉള്ളി, പച്ചക്കറികള്‍ എന്നിവ വച്ച് അലങ്കരിക്കുന്നതായും കാണാന്‍ കഴിയും.
ഈ വിഭവം അര മണിക്കൂറിനുള്ളില്‍ കഴിക്കുമെങ്കില്‍ രാജീവ് ഭായ് ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറയുന്നു. എന്നാല്‍, തങ്ങളുടെ ആരോഗ്യം തന്നെ അപകടത്തിലാക്കി ആരാണ് ഇത് കഴിക്കാന്‍ തയ്യാറാവുക എന്നതാണ് ചോദ്യം. ഇത് കഴിച്ച് ഒരു ലക്ഷം രൂപ കിട്ടിയാലും അതിനേക്കാല്‍ കൂടുതല്‍ രൂപ ആശുപത്രിയില്‍ കൊടുക്കേണ്ടതായി വരുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Comments