സെക്സിനോടുള്ള താല്പര്യത്തിലും ഉദ്ദേശത്തിലും കിടപ്പറയിലേക്ക് കടന്നാല്‍ മറ്റ് വിഷയങ്ങള്‍ പൂര്‍ണമായി മനസില്‍ നിന്നും ഒഴിവാക്കണം. ജോലിസംബന്ധമായ പ്രശ്നങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ബിസിനസിലെ നഷ്ടം, കുടുംബപ്രശ്നങ്ങള്‍ തുടങ്ങി അസ്വസ്ഥമാക്കുന്ന ചിന്തകള്‍ ഭാര്യയും ഭര്‍ത്താവും മാറ്റിവയ്ക്കണം. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കായി എടുക്കുകയുമരുത്. അതിനു പകരം സെക്സിന് കൂടുതല്‍ ഊഷ്മളത പകരാന്‍ സംഭാഷണത്തിലും മാനസികാവസ്ഥയിലും വേഷവിധാനത്തിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
മാനസിക സമ്മര്‍ദം അകറ്റിയാലേ സെക്സ് നന്നായി ആസ്വദിക്കാനാവുകയുള്ളു. ഇതിനെല്ലാം പുറമേ മുറിക്കകം സ്നേഹത്തിന്റെ പരിമളംകൊണ്ട് നിറയ്ക്കുകയുമാവാം. മാനസിക സമ്മര്‍ദം സെക്സിന്റെ ആകെ പ്രകടനത്തെ ബാധിക്കും. ഇത് പങ്കാളികള്‍ ഇരുവരുടെയും ആസ്വാദനത്തെ തകര്‍ത്തുകളയും. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെയും സ്വഭാവ രൂപീകരത്തെപോലും സെക്സിനിടയില്‍ പങ്കാളിയുടെ മാനസിക സമ്മര്‍ദം വഴിതെളിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ശരീരത്തെ ഉണര്‍ത്തിയ ശേഷം മാത്രം മതി...
മനസും ശരീരവും ഉണര്‍ന്ന ശേഷം വേണം ലിംഗയോനി സംയോഗം നടത്താന്‍. സാധാരണഗതിയില്‍ പുരുഷന് വേഗത്തില്‍ ഉത്തേജിതനാവുകയും രതിമൂര്ഛയിലെത്തുകയും ചെയ്യുമ്പോള്‍ സ്ത്രീ ഉണരാന്‍ വൈകുകയും ചെയ്യും. ഇത് തിരിച്ചറിയാതെ ലൈംഗികബന്ധത്തിന് പുരുഷന് മുതിര്‍ന്നാല്‍ വേദനാപൂര്‍ണമായ അനുഭവമായിരിക്കും സ്ത്രീക്കുണ്ടാവുക. ഇതിന്റെ ഫലമായി യോനിയില്‍ മുറിവുണ്ടാവാനും അണുബാധയ്ക്കും സാധ്യതയുണ്ട്.
ഇക്കാര്യത്തില്‍ പുരുഷന് ഏറെ ശ്രദ്ധകൊടുക്കണം. വിവാഹശേഷം ആദ്യമായി അടുത്തു കണ്ടുമുട്ടുന്ന ദമ്പതിമാര്‍ ആദ്യരാത്രിയില്‍ തന്നെ സെക്സിലേര്‍പ്പെടുന്നത് ഒഴിവാക്കണം. അതുവരെ അപരിചിതനായ വ്യക്തിയുടെ മുന്നില്‍ സ്വയം തുറന്ന് ഇറങ്ങിവരാന്‍ പെണ്‍കുട്ടി മടിക്കും. എന്നാല്‍ ഇക്കാലത്ത് വിവാഹ നിശ്ചയ ശേഷം ഫോണിലൂടെയും ചാറ്റിംഗിലൂടെയും സ്ത്രീയും പുരുഷനും ഇഷ്ടാനുഷ്ടങ്ങള്‍ പങ്കുവയ്ക്കുന്നതുകൊണ്ട് ഈ പ്രശ്നം ഒഴിവാക്കാം.

Comments