ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ ചക്രവാതച്ചുഴികള്‍, അതിനൊപ്പം കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കുന്നു ; ഏതു സമയത്തും മേഘസ്‌ഫോടനത്തിനും ന്യൂനമര്‍ദ്ദത്തിനും സാധ്യത, തുലവര്‍ഷം കനക്കും