ഗവ.ഹൈസ്‌കൂളില്‍ നിന്നും 2006 ല്‍ വിരമിച്ചു; അതിന് ശേഷം മണ്ണിലേക്കിറങ്ങി ; ഇപ്പോള്‍ മേരിടീച്ചര്‍ നല്ലൊരു കര്‍ഷക ; വീട്ടിലേക്ക് ആവശ്യമായതെല്ലാം സ്വന്തമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്നു