ബ്രസീലിയന്‍ ഫുഡ്ബോള്‍ താരം നെയ്മറിനെയും കാമുകിയെയും കുഞ്ഞിനെയും ഒരു സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. ബ്രൂണയുടെ സാവോപോളോയുലുള്ള വീട്ടിലായിരുന്നു തട്ടികൊണ്ടുപോകാനായി ശ്രമിച്ചത്.ബ്രൂണയും കുഞ്ഞും വീട്ടിലില്ലാത്തതിനാല്‍ സംഘത്തിന്റെ ശ്രമം വിഫലമാവുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കോടുപാടുകള്‍ വരുത്തുകയും വിലപിടിപ്പുള്ള വസ്തുകള്‍ അപഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട. ബ്രൂണയുടെ മാതാപിതാക്കളെ അക്രമിസംഘം കെട്ടിയിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തട്ടുണ്ട്.
അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിട്ടത്. വീടടില്‍ നിന്ന് പഴ്സുകള്‍, വാച്ചുകല്‍ ആഭരണങ്ങളൊക്കെ മോഷ്ടിക്കപ്പെട്ടട്ടുണ്ട്. അക്രമ സംഘത്ില് പെടുന്ന മറ്റ് പ്രതികളെയും ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചട്ടുണ്ട്.






