ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായി നടത്തിയ ലഖ്നോ റാലിയ്ക്ക് പണം നല്‍കിയത് പേടിഎം വഴിയാണോ എന്ന ചോദ്യം ഉന്നയിച്ച് ഷെഹ്സാദ് പൂനാവാല. മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഷെഹ്സാദിന്റെ ട്വിറ്റര്‍ വഴിയുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
4000 ഹോര്‍ഡിംഗ്സ്, 1600 ബൈക്കുകള്‍, 400 ജിപിഎസ് വാനുകള്‍, 20 ദിവസത്തെ റേഡിയോ, പേപ്പര്‍, ടിവി പരസ്യങ്ങള്‍, 1000 ബസുകള്‍, ഭക്ഷണം, പണം ലഖ്നൗ റാലിക്കുവേണ്ടി വന്ന ഇവയ്ക്കൊക്കെ പണം മോഡിജി പേടിഎം വഴിയാണോ നല്‍കിയത് എന്നായിരുന്നു ഷെഹ്സാദിന്റെ ചോദ്യം.
ഇന്നലെ ലക്നോവില്‍ നടന്ന റാലിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ഈ റാലി കണ്ടാല്‍ ഉത്തര്‍പ്രദേശില്‍ ആര് ഭരണത്തില്‍ വരുമെന്ന ചോദ്യം വേണ്ടെന്ന് മോഡി പറഞ്ഞിരുന്നു.

Comments