More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബന്ധുക്കളുടെ മുന്നില്‍ വഴക്കുവേണ്ടെന്ന് കരുതി പുറത്തുപോയി ; കാറില്‍ വെച്ചും വാക്കേറ്റം, അമല്‍ ക്‌ളോസ്‌റേഞ്ചില്‍ നിന്നും മീരയെ വെടിവെച്ചു...!!

Authored by Web Desk | Last updated: 16 Nov 2023, 11:37 AM | 1 min read

Print
ബന്ധുക്കളുടെ മുന്നില്‍ വഴക്കുവേണ്ടെന്ന് കരുതി പുറത്തുപോയി ; കാറില്‍ വെച്ചും വാക്കേറ്റം, അമല്‍ ക്‌ളോസ്‌റേഞ്ചില്‍ നിന്നും മീരയെ വെടിവെച്ചു...!!
കോട്ടയം: ഷിക്കാഗോയില്‍ യുവതിയെ വെടിവെച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ വധശ്രമത്തിനും മനപ്പര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. ഗര്‍ഭിണിയായ ഭാര്യ മീരയെ വെടിവെച്ച കേസില്‍ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍റെജിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കാളാഴ്ച പ്രാദേശിക സമയം രാത്രി 10.30 യോടെ നടന്ന സംഭവത്തില്‍ മീരയുടെ കണ്ണിനും വാരിയെല്ലിനുമാണ് വെടിയേറ്റത്.

ക്‌ളോസ്‌റേഞ്ചില്‍ നിന്നുള്ള ഷൂട്ടിംഗില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നതിനെ തുടര്‍ന്ന് മീരയുടെ ഗര്‍ഭസ്ഥശിശു മരണമടയുകയും ചെയ്തു. ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിലാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകേസ് ചുമത്തിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന മീരയുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളുടെ മുന്നില്‍ വെച്ച് വഴക്കു വേണ്ട എന്നു കരുതി കാറെടുത്ത് പുറത്തുപോയപ്പോഴാണ് സംഭവം.

ഒന്നരവര്‍ഷം മുമ്പാണ് മീരയും അമലും യുഎസിലേക്ക് പോയത്. ജനുവരിയില്‍ നാട്ടിലെത്തിയ അമലും മീരയും നാട്ടിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്. വീട്ടില്‍ വെച്ച് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വഴക്കുണ്ടാക്കെണ്ടെന്ന് കരുതിയാണ് ഇവര്‍ കാറില്‍ പുറത്തുപോയത്. എന്നാല്‍ കാറിനുള്ളില്‍ വെച്ചും വാക്‌പോര് നടത്തുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് ഷിക്കാഗോയിലെ ഒരു പള്ളിക്ക് മുന്നില്‍ വെച്ച് അമല്‍ മീരയ്ക്ക് നേരെ തൊട്ടടുത്തു നിന്നും പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. അതിന് ശേഷം വാഹനം മുമ്പോട്ട് ഓടിച്ച് സെന്റ് സഖാരി ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ലോട്ടിലേക്ക് കയറ്റിയിട്ട ശേഷം 911 നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

രാത്രി 7.30 യോടെ അടിയന്തിര വിളി കിട്ടിയതിനെ തുടര്‍ന്നെത്തിയ പോലീസ് അമല്‍ റെജിയെ അവിടെ കണ്ടു. താനും ഭാര്യയും സാമ്പത്തീക വിഷയത്തില്‍ തര്‍ക്കമുണ്ടായെന്നും താന്‍ ഭാര്യയെ വെടിവെച്ചെന്നും പോലീസിനെ അറിയിക്കുകയായിരുന്നു.

അവിടെ കണ്ട ഹോണ്ട ഒഡീസി കാറില്‍ പരിശോധന നടത്തിയ പോലീസ് മീരയെ വെടിയേറ്റ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തിര ചികിത്സ നല്‍കിയ പോലീസ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അമലിന്റെ കാറില്‍ നിന്നും തിര നിറച്ച ഗ്‌ളോക് 9 എംഎം കൈത്തോക്കും കണ്ടെത്തിയ പോലീസ് അയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Tags

  • crime
  • gunshot

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

അഭിജിത് ദീപെകെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം

അഭിജിത് ദീപെകെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം

ഇ.ഡി നോട്ടീസ് രാഷ്ട്രീയ നാടകം; ഡൽഹി സമരം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന് എം.വി. ഗോവിന്ദൻ

ഇ.ഡി നോട്ടീസ് രാഷ്ട്രീയ നാടകം; ഡൽഹി സമരം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന് എം.വി. ഗോവിന്ദൻ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; 2% ഡി.എ, ഡി.ആർ വർധന

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; 2% ഡി.എ, ഡി.ആർ വർധന

Comments