More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. WOMEN'S WORLD
  3. Women
Loading...

ചാള്‍സ് രാജാവുമൊത്ത് വിരുന്നിന് മലയാളി നഴ്‌സിന് അവസരം

Authored by Web Desk | Last updated: 16 Nov 2023, 11:19 PM | 1 min read

Print
Malayali nurse to feast with King Charles


കൊച്ചി: യു.കെയില്‍ സേവനം അനുഷ്ടിക്കുന്ന നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും ചാള്‍സ് രാജാവ് ബക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ യു.കെയിലെ മലയാളി നഴ്‌സിന് അവസരം ലഭിച്ചു. ചാള്‍സ് രാജാവിന്റെ ജന്മദിനമായ ഈ മാസം 14-നാണ് വിരുന്നൊരുക്കിയത്. ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍.എച്ച്.എസ്. ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവിനാണ് ഈ അംഗീകാരം ലഭിച്ചത്. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റ് കാന്‍സര്‍ കെയര്‍, ഹീമറ്റോളജി വിഭാഗത്തിലെ സര്‍വീസ് ലീഡ് ആന്‍ഡ് അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷ്ണറാണ് ആശ. ഈ ട്രസ്റ്റിലെ വിദേശ റിക്രൂട്ട്‌മെന്റില്‍ സജീവ സാന്നിധ്യമായ ആശ, പുതിയതായി വരുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ മെന്റോര്‍ കൂടിയാണ്. ചാള്‍സ് രാജാവിനെ നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയ ഭാഗമായി കരുതുന്നുവെന്ന് ആശ മാത്യു പറഞ്ഞു.


കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ തന്റെ ഒരു ജന്മദിനം കേരളത്തിലായിരുന്നുവെന്ന് രാജാവ് പറഞ്ഞതായി ആശ പറഞ്ഞു. സേവന മികവിനുള്ള അംഗീകാരമായി ആശയ്ക്ക് നേരത്തെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സി.എന്‍.ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഭര്‍ത്താവ് ജോണ്‍ നൈനാന്‍, മകന്‍ കെവിനുമൊപ്പം ഇംഗ്ലണ്ടില്‍ ഹൈവിക്കമിലാണ് ആശ താമസിക്കുന്നത്.


എട്ടാം വയസില്‍ തലച്ചോറിലെ കാന്‍സറിനോട് പൊരുതി കീഴടങ്ങിയ രണ്ടാമത്തെ മകന്‍ റയാന്റെ ഓര്‍മക്കായി കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനായി ആശ മാത്യു, റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

തിരുവനന്തപുരം ആര്‍.സി.സി. ഉള്‍പ്പെടെ ഇന്ത്യയിലെയും യുകെയിലെയും ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ ആര്‍.എന്‍.സി.സിക്ക് കഴിഞ്ഞിട്ടുണ്ട്.





Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ

തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ മുത്തുമാലകളും വളകളും വില്‍ക്കുന്ന 89 കാരി മുത്തശ്ശി, വൈറലായി വീഡിയോ

തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ മുത്തുമാലകളും വളകളും വില്‍ക്കുന്ന 89 കാരി മുത്തശ്ശി, വൈറലായി വീഡിയോ

 രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ ന​ഗ്മ മുഹമ്മദ് മല്ലിക്

രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ ന​ഗ്മ മുഹമ്മദ് മല്ലിക്

"മിസ്സിസ്  ഇന്ത്യ 2025 സൂപ്പർ ക്ലാസിക്"  കിരീടം നേടി ഡോ. ആലീസ് മാത്യു

"മിസ്സിസ് ഇന്ത്യ 2025 സൂപ്പർ ക്ലാസിക്" കിരീടം നേടി ഡോ. ആലീസ് മാത്യു