തെന്നിത്യന്‍ നടിയും പഴയകാല നടി രാധയുടെ മകളുമായ കാര്‍ത്തിക നായര്‍ വിവാഹിതയായി. രോഹിത് മേനോനാണ് വരന്. ചടങ്ങുകള്‍ നടന്നത് തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു. ചടങ്ങില്‍ നടന് ചിരഞ്ജീവിയും കുടുംബവും പങ്കെടുത്തിരുന്നു. വിവാഹത്തില്‍ രാഷ്ടീയ പ്രമുഖരും പങ്കെടുത്തിരുന്നു.






