തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും 12 രൂപ വിലക്കുറവ് ; മാഹിയില്‍ വ്യത്യാസം 14 രൂപവരെ ; ഈ സംസ്ഥാനങ്ങളില്‍ ഇന്നും കേരളത്തിലേക്ക് ഡീസല്‍ കടത്തുന്നു, കേരളത്തിലെ പമ്പുകളില്‍ വില്‍പ്പന കുറയുന്നു