തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും 12 രൂപ വിലക്കുറവ് ; മാഹിയില്‍ വ്യത്യാസം 14 രൂപവരെ ; ഈ സംസ്ഥാനങ്ങളില്‍ ഇന്നും കേരളത്തിലേക്ക് ഡീസല്‍ കടത്തുന്നു, കേരളത്തിലെ പമ്പുകളില്‍ വില്‍പ്പന കുറയുന്നു
വിലയില്‍ 6-7 രൂപ വ്യത്യാസം, സര്‍ക്കാരിനു ഭീമ നഷ്ടമുണ്ടാക്കി വന്‍ നികുതിവെട്ടിപ്പ് ; ഹാര്‍ബറുകളിലെ സ്വകാര്യ പമ്പുകളില്‍ മംഗലാപുരം, മാഹി ഡീസല്‍ വ്യാപകം ; ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നു
2027 ന് ശേഷം 10 ലക്ഷം പേരുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഡീസല്‍കാറുകളെ നിരോധിക്കാന്‍ ശുപാര്‍ശ ; വൈദ്യൂതി വാഹനങ്ങള്‍ വിഴുങ്ങും...!!
എംവിഡിയ്ക്ക് ഡീസല്‍ അടിക്കാന്‍ പോലും പണമില്ല ; 1000 കോടി പിരിച്ചെടുക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പിനോട് സര്‍ക്കാര്‍


