
കറുപ്പ് ഗൗണില്‍ അഴക് ദേവതയായി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകര്‍ എറ്റെടുത്തു കഴിഞ്ഞു.
നീലയും കറുപ്പും കോംമ്പിനേഷനിലുളള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് ഭൂമി.






