പാലക്കാട് : സ്കൂള്‍ വിദ്യാര്‍ത്ഥികളുമായുളള വിനോദ യാത്രയക്ക് വ്യാജരേഖയുണ്ടാക്കി സര്‍വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയില്‍. പാലക്കാട് കാവശ്ശേരിയിലാണ് വടന്നൂര്‍. സ്വദേശികളുടെ ഉടമസ്ഥതയിലുളള ബസുകളാണ് മോട്ടര്‍ വാഹനവകുപ്പ് പിടികൂടിയത്.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നൽകേണ്ട സാക്ഷ്യപത്രം ബസ് ഉടമ വ്യാജമായി നിർമിക്കുകയായിരുന്നു. വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനും 6250 പിഴ ഈടാക്കി.ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ടാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്

Comments