
ഹിന്ദി പഞ്ചാബി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വാമിക ഗബ്ബിയെ മലയാള സിനിമാപ്രേക്ഷകർക്ക് അടുത്തറിഞ്ഞത് ഗോദ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ബ്ലാക്ക് ബിക്കിനിയും ജാക്കറ്റും ധരിച്ചാണ് വാമികയെ ചിത്രങ്ങളിൽ കാണുന്നത്. പാന്റ്സും സ്ലീവ്ലെസ്സ് ഇന്നറും ധരിച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിട്ടുള്ളത്. ഇന്റർനെറ്റിനെ ചൂട് പിടിപ്പിക്കുകയാണ് വാമികയുടെ ഗ്ലാമർ ചിത്രങ്ങൾ.






