നവകേരളയാത്രയ്ക്ക് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതിഷേധം കരിങ്കൊടി ; എന്നാല്‍ ശരീരമാസകലം വെള്ളപൂശി ബിജെപി പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം