കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വേണ്ടാത്ത പണിക്കുപോയി ; എറണാകുളം മില്‍മ പണി വാങ്ങിച്ചു ; ക്രിസ്മസ് വിപണിയില്‍ നിന്നും തിരിച്ചുവന്നത് 60,000 കേക്കുകള്‍, ഗുണനിലവാരമില്ല