മാത്യൂവിന്റെ സങ്കടം മനസ്സിലാകും, ആറു വര്‍ഷം മുമ്പ് ചത്തത് സ്വന്തം ഫാമിലെ 22 പശുക്കള്‍ ; സമാന ദുഃഖിതനെ കാണാന്‍ ഓടിയെത്തി നടന്‍ ജയറാം 10 പശുക്കളെ വാങ്ങാനുള്ള പണം നല്‍കി