കൊച്ചി : കളമശ്ശേരിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കഴിമന്തി കഴിച്ച പത്ത് പേര്‍ക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുളള അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു.
ഇവരെ എറണാകുളം ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ആരോഗ്യവകുപ്പും പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുളളവരുടെ നില ഗുരുതരമങ്കെിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടയുളള ശാരീരിക അസ്വസ്ഥതയുണ്ട്. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിവരുകയാണ്.

Comments