സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ പേര് ; ഷാജഹാന്‍ എന്ന പേരില്‍ വിവാഹം കഴിച്ചെങ്കിലും കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ ഒറിജിനല്‍ പേര് കൊടുത്തു