
പാലക്കാട് : ട്രെയിനിന്റെ് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. പാലക്കാട് ഒറ്റപ്പാലം റെയില്‍ വേ സ്റ്റേഷനില്‍ വെച്ച് ഇന്ന് രാവിലെ 5.30 മണിയോടെയാണ് അപകടം ഉണ്ടായത്.
തൃശൂര്‍ തിരുവില്വാമല പളളിപ്പെറ്റ വീട്ടില്‍ രത്നാകുമാരി ആണ് മരിച്ചത്. 63 വയസായിരുന്നു . ചെന്നൈ മംഗലപുരം എക്സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനിടയിലേയക്ക് വീഴുകയായിരുന്ന രത്നാകുമാരി.






