താരങ്ങളുടേത് പോലെ തന്നെ എപ്പോഴും ലൈംലൈറ്റില്‍ തിളങ്ങുന്നവരാണ് അവരുടെ മക്കളും. പല താരങ്ങളുടെയും മക്കള്‍ വെള്ളിത്തിരയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബോളിവുഡിലടക്കം എല്ലാ സിനിമാമേഖലകളിലും കാണുന്ന ഒരു കാഴ്ചയാണിത്. ഇന്നല്ലെങ്കില്‍ നാളെ ബോളിവുഡ് നടിയാകാനുള്ള താരപുത്രിയാണ് നൈസ ദേവ്ഗണ്. സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകളാണ് നൈസ നിലവില്‍ സ്വിറ്റ്സര്‍ലാണ്ടില്‍ പഠിക്കുകയാണ്. മുന്‍പ് സിംഗപ്പൂരിലാണ് താരപുത്രി പഠിച്ചിരുന്നത്. ഇപ്പോഴിതാ സിംഗപ്പൂരില്‍ പഠിക്കുന്ന സമയത്ത് നൈസ സ്കൂളില്‍ ചില പ്രശ്നങ്ങളുണ്ടാക്കിയെന്നും തുടര്‍ന്ന് താരപുത്രിയെ സ്കൂളില്‍ നിന്നും പുറത്താക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മകളെ പുറത്താക്കിയപ്പോള്‍ കാജോള്‍ സ്കൂളിലെത്തി പ്രശ്നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ‘‘ഒരു വര്‍ഷം മുമ്പ് സിംഗപ്പൂരിലെ ഡോവറിലെ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രശ്നങ്ങളുണ്ടാക്കയതിന് താരപുത്രിയെ പുറത്താക്കിയെന്ന് ചില ഇന്ത്യക്കാരില്‍ നിന്നും അറിഞ്ഞു. കാശുകാരായ റഷ്യക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണ്. ആ നടി സിംഗപ്പൂരിലേക്ക് വരികയും സ്കൂളില്‍ വന്ന് പ്രശ്നമുണ്ടാക്കുകയും ചെയ്തു. പക്ഷെ അവരുടെ സ്വാധീനമൊന്നും വില പോയില്ല. മകളെ സ്കൂളില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്തു. അവിടുത്തെ ഇന്ത്യാക്കാര്‍ക്കെല്ലാം ഇതറിയാം...’’ആരുടെയും പേര് പറയാതെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റാണെങ്കിലും സിംഗപ്പൂരില്‍ പഠിച്ച ഒരേയൊരുു താരപുത്രി നൈസ ആണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചിലരുടെ കമന്റുകള്‍ ഇത്തരത്തിലാണ്. ‘‘ഒരു വർഷം മുമ്പ് സിംഗപ്പൂരിലെ ഡോവറിലെ ഒരു ഇൻ്റർനാഷണൽ സ്കൂളിൽ വച്ച് മകളെ എന്തോ പ്രശ്നത്തിന് പിടികൂടിയതായി സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ചില ഇന്ത്യക്കാരിൽ നിന്ന് ഞാൻ അറിഞ്ഞു. നിരവധി സമ്പന്നരായ റഷ്യൻ ആളുകളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. അഭിനേത്രി സിംഗപ്പൂരിൽ വന്ന് സ്കൂളിൽ വലിയ രംഗം സൃഷ്ടിച്ചു. എന്നാൽ അവളുടെ സ്വാധീനം പ്രവർത്തിച്ചില്ല, മകളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരിക്കാം. ഇത് ഇന്ത്യൻ സർക്കിളുകളിൽ അറിയപ്പെടുന്ന ഒരു കഥയാണ്...’’ എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാള്‍ അത് സത്യമാണെന്നും കുറിക്കുന്നുണ്ട്. ‘‘അതെ അത് സത്യമാണ്. അവൾ ഒരു പരിചയക്കാരന്റെ സഹപാഠിയായിരുന്നു, മയക്കുമരുന്ന് കൈവശം വച്ചതിനെ തുടർന്നാണ് പുറത്താക്കിയതെന്നാണ് അഭ്യൂഹങ്ങൾ. മയക്കുമരുന്നിന്റെ കാര്യത്തിൽ sg വളരെ കർശനമാണ് എന്നത് ശരിയാണെങ്കിലും, പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ അവർ കൂടുതൽ ക്ഷമിക്കുന്നവരാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് uwcsea പോലുള്ള അന്താരാഷ്ട്ര സ്കൂളുകളിലെ വിദ്യാർത്ഥികൾ, അവിടെ സമ്പന്നരായ പൗരന്മാരല്ലാത്തതിനാൽ മയക്കുമരുന്നിന് പുറത്താക്കുന്നത് പ്രായോഗികമാണെന്ന് തോന്നുന്നു...’’ എന്നായിരുന്നു മറ്റൊരു കമന്റ്.
TEA ON DDLJ ACTRESS AND HER DAUGHTER
byu/Ashwin1012 inBollyBlindsNGossip

Comments