ഹൃത്വിക് റോഷന്, ദീപിക പദുക്കോണ്‍, അനില്‍ കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനനം ചെയ്ത ചിത്രമാണ് ഫൈറ്റര്‍. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍നം തുടരുകയാണ്.
225 കോടിയാണ് ഫൈറ്റര്‍ ആഗോളതലത്തില്‍ നിന്ന് നേടിയിരിക്കുന്നത്. 126 കോടിയാണ് ഇന്ത്യയിലെ അഞ്ച് ദിവസത്തെ കളക്ഷന്‍.
ഇപ്പോഴിതാ ഫൈറ്റര്‍ ടീമിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ഇന്സറ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം. ഉഗ്രന്‍ സിനിമയാണ് ഫൈറ്റര്‍ എന്നാണ് താരം പറയുന്നത്. കൂടാതെ താരങ്ങളായ ദീപിക പദുക്കോണ്‍, ഹൃത്വിക് റോഷന് , അനില്‍ കപൂര്‍ എന്നിവരുടെ പ്രകടനത്തെയും പ്രശംസിക്കുന്നുണ്ട്.
പി.വി സിന്ധുവിന്റെ പോസ്റ്റിന് പ്രതികരണുമായി എത്തിയിരിക്കുകയാണ് ദീപിക. ലവ് ഇമോജിക്കൊപ്പം ഒരുപാട് സ്നേഹം എന്നാണ് മറുപടി നല്‍കിയത്. ദീപികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് പി.വി സിന്ധു.

എയര്‍ ഫോഴ്സ് ദ്യോഗസ്ഥനായ ഷംഷേര്‍ എത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വക് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപികയും എത്തിയിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ശക്തമായ ഒരു സ്ത്രീകഥാപാത്രമാണിത്.
കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Comments