ചെന്നൈ; ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതില് ഇടിഞ്ഞുവീണ് ഏഴുപേര്‍ മരിച്ചു. മരണപ്പെട്ടത് ആറ് സ്ത്രീകളും ഒരു പുരുഷനുമാണ്. അപകടം നടന്ന് വീട് പണിക്കായി കുഴി എടുക്കുന്നതിനിടെയാണ്.അപകടം നടക്കുമ്പോള്‍ പത്തിലധികം തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഉടന്‍ തന്നെ റവന്യൂ വകുപ്പ് ജീവനക്കാരും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ചികിത്സയിലുള്ള രണ്ട പേരുടെയും നില ഗുരുതരമാണ്. തിരച്ചില്‍ പുരോഗമിക്കുകയാണ






