കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ ഭാരത് അരി ; റേഷന്‍കാര്‍ഡില്ലാതെ 30 രൂപയ്ക്ക് 10 കിലോ വരെ വാങ്ങാം, കേരളത്തില്‍ ഉടനീളം തുറന്നത് 200 ഔട്ട്‌ലെറ്റുകള്‍