റിയാദ് : എ എഫ്സി ചാമ്പ്യന്‍ ലീഗില്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ക്വാര്‍ട്ടറില്‍. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അല്‍ നസര്‍ അല്‍ ഫൈഹയെ പരാജയപ്പെടുത്തി് എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസറിന്റെ് വിജയം. ആദ്യ പാദത്തില്‍ അല്‍ നസറിന് ഒരു ഗോളിന്റെ് ലീഡ് ഉണ്ടായിരുന്നു.
17-ാം മിനിറ്റില്‍ പോര്ച്ചുഗ്രീസ് വിങ്ങര്‍ ഒട്ടാവിയോയുടെ ഗോളില്‍ അല്‍ നസര്‍ മുന്നിലെത്തി. . 86-ാം മിനിറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ കൂടി ആയതോടെ അൽ നസർ സംഘം തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ റോണോയും സംഘവും സമഗ്രാധിപത്യം പുലർത്തി. 73 ശതമാനം സമയത്തും അൽ നസർ ആയിരുന്നു പന്തിനെ നിയന്ത്രിച്ചത്.
ഇന്ന് നടക്കുന്ന നിർണായക മത്സരങ്ങളിൽ സൗദി ക്ലബ് അൽ ഹിലാൽ ഇറാൻ ക്ലബ് സെപാഹാനെ നേരിടും. ആദ്യ പാദത്തിൽ അൽ ഹിലാൽ 3-1ന് മുന്നിലെത്തിയിരുന്നു. രാത്രി 11.30നാണ് മത്സരം.

Comments