
ബേബി പിങ്ക് നിറത്തിലുളള ലെഹങ്കയില്‍ അഴക് ദേവതയായി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി.
ലൈറ്റ് പിങ്കില്‍ ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ വസ്ത്രം അതിമനോഹരമാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് താരം.






