വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു കരിങ്കല്ലുമായി പോയ ടിപ്പര്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു; ലോറിയില്‍ നിന്നും തെറിച്ച കല്ല് തലയില്‍ വീണു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം