പ്രായം വെറും നമ്പര്‍ ; വേമ്പനാട്ടുകായലില്‍ ഏറ്റവും വീതിയേറിയ ഭാഗത്ത് ഏഴു കിലോമീറ്റര്‍ നീന്താനൊരുങ്ങി 62 കാരി ; ആലപ്പുഴയിലെ അമ്പലക്കടവില്‍ നിന്നും കോട്ടയത്തെ വൈക്കം ബീച്ചിലേക്ക്