More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അറസ്റ്റിലാകുന്ന രാജ്യത്തെ രണ്ടാമത്തെ മുഖ്യമന്ത്രി ; ജയിലിലായാലും കെജ്‌രിവാള്‍ തന്നെ ഭരിക്കുമെന്ന് ആപ്പ്

Authored by Web Desk | Last updated: 22 Mar 2024, 11:36 AM | 1 min read

Print
അറസ്റ്റിലാകുന്ന രാജ്യത്തെ രണ്ടാമത്തെ മുഖ്യമന്ത്രി ; ജയിലിലായാലും കെജ്‌രിവാള്‍ തന്നെ ഭരിക്കുമെന്ന് ആപ്പ്
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അറസ്റ്റിലാകുന്ന ഇന്ത്യയിലെ രണ്ടാമത്തെ മുഖ്യമന്ത്രി. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലായ ജയലളിതയാണ് ഇക്കാര്യത്തില്‍ കെജ്‌രിവാളിന്റെ മുന്‍ഗാമി. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരേ ആംആദ്മിപാര്‍ട്ടി കോടതിയെ സമീപിച്ചെങ്കിലും ഡല്‍ഹി ഹൈക്കോടതി അര്‍ദ്ധരാത്രിയോടെ തള്ളി.

രണ്ടുമാസം മുമ്പ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും അറസ്റ്റിലായിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും താഴെയിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. അതേസമയം അറ്‌സ്റ്റിലായെങ്കിലും കെജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം ജയിലില്‍ ഇരുന്ന് തന്റെ ഡ്യൂട്ടികള്‍ നിര്‍വഹിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്. അരവിന്ദ് കെജ്‌രിവാള്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും അതിന് രണ്ടു പക്ഷമില്ലെന്നും അറസ്റ്റിന് തൊട്ടുപിന്നാലെ പ്രതികരിച്ചു.

ആവശ്യമെങ്കില്‍ കെജ്‌രിവാള്‍ വര്‍ക്ക് ഫ്രം ജയില്‍ നടപ്പാക്കും. അങ്ങിനെ ചെയ്യുന്നതില്‍ നിന്നും നിയമം അദ്ദേഹത്തെ തടയുന്നില്ലെന്നും ആംആദ്മിപാര്‍ട്ടി സര്‍ക്കാരിലെ രണ്ടാം നമ്പറായ നേതാവ് ആതിഷി പറയുന്നു. അതേസമയം കെജ്‌രിവാള്‍ ജയിലിലിരുന്ന് ഭരണം നടത്തുന്നത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മുമ്പ് കാലിത്തീറ്റ കുംഭകോണകേസില്‍ ലാലുപ്രസാദ് യാദവ് ബീഹാറില്‍ മുഖ്യമന്ത്രിയായിരിക്കെ ജയിലില്‍ ആയപ്പോള്‍ ഭരണം ഭാര്യ റാബ്‌റിദേവിക്ക് കൈമാറിയിരുന്നു.

രണ്ടുമാസം മുമ്പ് ഹേമന്ദ്‌സോറന്‍ ഇ.ഡി. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പായി ഗവര്‍ണറെ കണ്ട് സ്ഥാനം രാജിവെച്ചിരുന്നു. കെജ്‌രിവാള്‍ രാജിവെയ്ക്കുന്നില്ലെങ്കില്‍ പുതിയ മാര്‍ഗ്ഗം തേടുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൊതുസേവകന്‍ എന്ന സ്ഥാനം വെച്ച് കേന്ദ്രത്തിന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയോ പദവിയില്‍ നിന്നും എടുത്തുമാറ്റുകയോ നിയമവിദഗ്ദ്ധരും പറയുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പെട്ടെന്ന് തന്നെ സസ്‌പെന്റ് ചെയ്യുന്നത് നടപടിക്രമമാണെന്നും പറയുന്നു.

അതേസമയം കെജ്‌രിവാളിനെ കൊണ്ടുപോയ തീഹാര്‍ ജയില്‍ വൃത്തങ്ങള്‍ പറയുന്നത് ജയിലില്‍ നിന്നും ഒരു മുഖ്യമന്ത്രിമാരും ഇതുവരെ ജോലി ചെയ്തിട്ടില്ല എന്നാണ്. ജയില്‍ മാനുവലില്‍ അങ്ങിനെ ഒരു കാര്യവും പരാമര്‍ശിച്ചിട്ടില്ലെന്നും ജയിില്‍ എല്ലാം നടക്കുന്നത് ജയില്‍ മാനുവല്‍ അനുസരിച്ചാണെന്നും വൃത്തങ്ങള്‍ പറയുന്നു. ഒമ്പതാം തവണയും ചോദ്യം ചെയ്യാനുള്ള സമന്‍സ് തള്ളിയതിനെ തുടര്‍ന്നായിരുന്നു ശകജ്‌രിവാളിശന അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരേ കെജ്‌രിവാളിന്റെ വൃത്തങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

Tags

  • aap
  • delhi
  • kejriwal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന; മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന; മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു

കനത്ത മഴ: എംജി സർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴ: എംജി സർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

ഡിഎംകെ റാലിയില്‍ തൃഷയ്ക്ക് എതിരേ അശ്‌ളീലപരാമര്‍ശം ; ഉദയനിധി സ്റ്റാലിന്‍ വന്‍ വിവാദത്തില്‍

ഡിഎംകെ റാലിയില്‍ തൃഷയ്ക്ക് എതിരേ അശ്‌ളീലപരാമര്‍ശം ; ഉദയനിധി സ്റ്റാലിന്‍ വന്‍ വിവാദത്തില്‍

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് നിക്ഷേപകരെ കാണാനല്ല ; ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് നിക്ഷേപകരെ കാണാനല്ല ; ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ബിനോയ് വിശ്വം

Comments