
ലോസ് ഏഞ്ചല്‍സ്; യു എസില്‍ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുക്കുന് ആള് നിരവദി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു.ബുധനാഴ്ച്ച 11.10 ഓടെയായിരുന്നു സംഭവം.പോലീസ് പറയുന്നത് തോക്കുമായി ഒരാള്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ്. എന്നാല്‍ ഡ്രൈവര്‍ എതിര് ദിശയിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ഇയാല്‍ സ്റ്റിയറിങില്‍ പിടിക്കുകയും പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു.നിയന്ത്രണരഹിതമായി പോയ ബസ് ഒരു ഹോട്ടലിലും ഇടിച്ചു.ഒടുവില്‍ ഓടി രക്ഷപ്പട്ടങ്കിലും പോലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ബസിന് സമീപത്ത് നിന്നായി തോക്കും കണ്ടെത്തിയട്ടുണ്ട്.






