ആറുപേര്‍ സത്യപ്രതിജ്ഞ ചെയ്തു, ഇക്കുറി ജഡ്ജിമാരുടെ മക്കളില്ല, അഭിഭാഷകരുടെ മക്കള്‍ നാലുപേര്‍ ; ജസ്റ്റിസ് വി. ശ്യാംകുമാര്‍ കൂടിയെത്തിയതോടെ ക്ലാസ്‌മേറ്റ്‌സ് മൂന്നുപേര്‍ ജഡ്ജിമാര്‍ !